ഗൾഫിൽ നിരവധി ഒഴിവുകൾ; 8000 ദിർഹം ശമ്പളം – ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അബുധാബിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളി റെസ്റ്റോറന്റിലേക്ക് ഇപ്പോൾ ജോലിക്കാരെ ക്ഷണിക്കുക ആണ്. ഇവർക്ക് കുറഞ്ഞത് 2 വർഷമെങ്കിലും തനതു മേഖലയിൽ മലയാളി റെസ്റ്റോറന്റിൽ ജോലി ചെയ്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. മാത്രമല്ല ഇവർക്ക് ഹിന്ദി, മലയാളം ഇനീ ഭാഷകളും അറിഞ്ഞിരിക്കണം. waiter തസ്തികയിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. 2 ഒഴിവുകൾ ആണ് ഉള്ളത്. താല്പര്യമുള്ളവർ +971 56492 2152 എന്ന നമ്പറിലേക്ക് നിലവിൽ UAE il ഉള്ളവർ വിളിക്കുക.
അടുത്ത ഒഴിവു വന്നിട്ടുള്ളത് അൽ എയ്‌നിയിലെ പ്രമുഘ മിനറൽ വാട്ടർ കമ്പനിയിലേക്ക് DRIVER എന്ന തസ്തികയിലേക്ക് അവസരങ്ങൾ വന്നിട്ടുണ്ട്. 3 ton പിക്കപ് വാഹങ്ങങ്ങൾ പ്രവർത്തിപ്പിച്ചു പരിജയം ഉള്ള ഡ്രൈവർമാർക്ക് ആയിരിക്കും മുന്ഗണന ഉണ്ടായിരിക്കുക. 1700 aed ആയിരിക്കും ശമ്പളം കൂടാതെ ശമ്പളത്തോടൊപ്പം താമസ സൗകര്യം കമ്മീഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ള ആളുകൾ internalauditor@alqattara.com എന്ന മെയിൽ id വഴിയോ അല്ലെങ്കിൽ +971 56123 6353 എന്ന നമ്പറിലേക്ക് വാട്സ്ആപ് വഴിയോ നിങ്ങളുടെ ബിയോഡാറ്റകൾ അയക്കേണ്ടതാണ്.
https://youtu.be/zhseZ8lgNCw