Advertisement

സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

കേരളത്തിൽ സർക്കാർ താത്കാലിക ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു ഇപ്പോൾ അപേക്ഷിക്കാവുന്ന ജോലി , വിവിധ ജില്ലകളിൽ വിവിധ യോഗ്യതയിൽ ജോലി നേടാം, 8 ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം ,
പത്തനംതിട്ട പാലക്കാട് മലപ്പൂറം തൃശൂർ ആലപ്പുഴ ഇടുക്കി തിരുവനന്തപുരം വയനാട് എന്നി ജില്ലകളിലേക്ക് ആണ് അപേക്ഷകൾ ,

Advertisement

പത്തനംതിട്ട ജില്ലയിൽ എയർ ഫോഴ്സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി എസ്സി ഉള്ള ഉദ്യോഗാർത്ഥികൾ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ചെന്നൈ താംബരത്തെ എയർ ഫോഴ്സ് സ്‌റ്റേഷനിൽ നടക്കും. വിശദവിവരങ്ങൾക്ക് www.airmenselection.cdac.in
ഫോൺ: 0484 2427010, 9188431093

മലപ്പൂറം ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു ,
മാറഞ്ചേരി ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്‌കിൽസിൽ ഉളള ട്രെയിനിംഗും 2 വർഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർഥികൾ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0494 2676925.

തൃശൂർ പ്രൊജക്റ്റ് ഫെല്ലോ, കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആന്റ് മാനേജ്മന്റിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ആലപ്പുഴ: കായംകുളം ഗവൺമെന്റ് ബോയിസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി ടീച്ചർ ഒഴിവുണ്ട്. താത്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി ഏഴിന് രാവിലെ 10-മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. ഫോൺ: 9447244241.

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ്അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.kfri.res.in. എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , യോഗ്യതയുള്ള തൊഴിലിലേക്ക് ഇപ്പോൾ തന്നെ നേരിട്ട് അപേക്ഷിക്കാൻ കഴിയുന്നത് ആണ് ,

Leave a Reply