യൂറോപ്പിലെ ജോലി ഒഴിവ് നേരിട്ട് ആപേക്ഷികം

0
13

കേരളത്തിലിലും വിദേശത്തും ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിയ്ക്കുന്നു , ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകളിലേക്ക് യോഗ്യത അനുസരിച്ചു അപേക്ഷിക്കാവുന്നത് ആണ് സ്വകാര്യ കമ്പിനിയിൽ ആയിരിക്കും ജോലി , യൂറോപ്യൻ രാജ്യങ്ങളിൽ ജോലി അനേഷിക്കുന്നവർക്കും ഇതിലൂടെ ജോലി നേടാവുന്നത് ആണ് , കേരളത്തിൽ വെച്ച് നടക്കുന്ന അഭിമുഖം വഴി ജോലി നേടാവുന്നത് ആണ് .NBTC Group ,Hotpack ,F- Mart ,Oil Company ,Catering Company , Nesto Hypermarket , EFC Dubai , എന്നിങ്ങനെ ഉള്ള കമ്പിനികളിൽ ആണ് ജോലി ഒഴിവു വന്നിരിക്കുന്നത്
കമ്പനി അതിന്റെ ഒഴിവുകൾ ഓരോ കമ്പിനിയുടെ വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്,

 

  ഈ പോസ്റ്റിൽ ഈ ജോലിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും കൂടാതെ കമ്പനിയുടെ വെബ്‌സൈറ്റിലും നിങ്ങൾക്ക് ഇത് പരിശോധിക്കാം, ഇത് പൂർണ്ണമായും സൗജന്യ റിക്രൂട്ട്‌മെന്റാണ് വഴി ജോലി നേടാൻ ഒരു ചാർജും ഇല്ല ഇന്റർമീഡിയറ്റായി ഒരു ഏജൻസിയും ഇല്ല, ഞങ്ങളുടെ വെബ്‌സൈറ്റ് റിക്രൂട്ട് ചെയ്യുന്ന ടീമല്ല, ഞങ്ങൾ പ്രസാധകർ മാത്രമാണ്, ഓരോ കമ്പിനിയിലേക്കും അതിന്റെതായ തസ്തികയിലേക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതും ആണ് , ഓരോ ഉദ്യോഗാർത്തുകൾക്കും വേണ്ട യോഗ്യതക്ക് അനുസരിച്ഛ് ജോലി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,

Leave a Reply