EPFO യില്‍ കേരളത്തില്‍ ഉള്‍പ്പടെ 2859 ഒഴിവുകള്‍ സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്‌ ആവാം

0
9

കേന്ദ്ര സർക്കാരിന് കീഴിൽ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്‌ ഓർഗനൈസേഷനിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Employees Provident Fund Organization (EPFO) ഇപ്പോൾ Social Security Assistant (SSA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവർക്ക് Social Security Assistant (SSA) പോസ്റ്റുകളിലായി മൊത്തം 115 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത.

 

 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം; കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത, ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല , ST/SC/PwBD/സ്ത്രീ/ സൈനികർ എന്നിവർക്ക് അപേക്ഷ ഫീസ് അടക്കേണ്ടതില്ല ,അല്ലാത്തവർക്ക് രൂപയും. 700/-അപേക്ഷ ഫീസ് നൽകണം , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രിൽ 26 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം,ഔദ്യോ​ഗിക വെബ്സൈറ്റായ www.epfindia.gov.in വഴി അപേക്ഷ നൽകാം ,

https://youtu.be/tJZ9b_kLm5E

Leave a Reply