എംപ്ലോയബിലിറ്റി സെന്റർ വഴി കമ്പനികളിൽ ജോലി

0
67

എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിലെ വിവിധ അഞ്ചു കമ്പനികളിൽ ജോലി നേടാൻ അവസരം.ഏത്യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

കണ്ണൻ ദേവൻ കമ്പിനിയിൽ നിയമനം സെയിൽസ് ഡെവലപ്മെന്റ് ഓഫീസർ ആയി നിയമനം നടത്തുന്നു , യോഗ്യത ആയി പ്ലസ് ടു / ഡിഗ്രി വേണം , പ്രവൃത്തി പരിചയം നിർബന്ധം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് അപേക്ഷിക്കാം, ടു വീലർ നിർബന്ധം, മാവേലിക്കര കായംകുളം, ഹരിപ്പാട് ഭാഗത്തുള്ളവർക്ക് അപേക്ഷിക്കാം ,അപേക്ഷിക്കേണ്ട രീതി : യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ അയക്കുക. സബ്ജെക്ട് ആയി “kannandevan post of sales” എന്ന് കാണിക്കുക Email : ecalappuzha@gmail.com കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക

ഓട്ടോബാൻ ട്രക്കിംഗ് (ഭാരത് ബെൻസ് ഷോറൂം ഹരിപ്പാട് ലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു മെക്കാനിക് തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , യോഗ്യതയായി ഡിപ്ലോമ/ഐടിഐ/ബിടെക് മെക്കാനിക് എന്നിവ വേണം പ്രവൃത്തി പരിചയം നിർബന്ധനം, FOUR WHEEL ലോക്കൽ വർക്ക്‌ ഷോപ്പ് പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാംഅപേക്ഷിക്കേണ്ട രീതി : hr.haripad@autobahntrucking.com എന്ന ഇമെയിൽ ഐഡിയിൽ ബയോഡേറ്റ അയക്കുക സബ്ജെക്ട് ആയി അയക്കുക ,

BS CORP യിൽ അക്കൗണ്ട്സ് ഓഫീസർ ആയി ജോലി നേടാം ,യോഗ്യത ബികോം/എംകോം ,പൂർഷന്മാർക്ക് അപേക്ഷിക്കാം + പ്രവൃത്തി പരിചയം 4 വർഷം ,അപേക്ഷിക്കേണ്ട രീതി : യോഗ്യരായവർ താഴെ കാണുന്ന മെയിൽ ഐഡിയിൽ “EC ALAPPUZHA -ACCOUNTS POST” എന്ന് ഇമെയിൽ ചെയ്യുക ഇമെയിൽ ഐഡി anshad@cbscorp.i

മുകളിൽ കാണുന്ന എല്ലാ വേക്കൻസികളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി 18-02-2023 രാവിലെ 11:00 മണിവരെഎംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തു ആഴ്ച നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ബന്ധപെടുക 04772230624

Leave a Reply