Thozhilvartha

എളനാടിന്റെ ഐസ്ക്രീമിന്റെ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

പാല് ഉത്പന്നങ്ങൾ കൊണ്ട് ശ്രദ്ദേയരായ എളനാടിന്റെ റിച്ച് ഡാഡ് ഐസ്ക്രീമിന്റെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, ഓഫീസ്‌ സ്റ്റാഫ്‌ മുതൽ നിരവധി തസ്തികളിൽ ഒഴിവുകൾ വന്നിട്ടുണ്ട് താല്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യൂക.

MARKETING STAFF

Qualification: Plus Two + 2 wheeler driving license

Experience: Fresher/ 1 year experience in sales & marketing.

Salary : 15000 to 20000 (Based on experience) + Incentive + TADA

Gender : Male

SALESMAN CUM DRIVER

Qualification: SSLC above + 3 & 4 wheeler driving license.

Experience: Fresher / 1 year experience in sales & marketing.

Salary :15000 to 35000 + Incentive

Gender : Male.

OFFICE STAFF

Qualification: Bcom + Computer knowledge

Experience: Fresher/1 year experience as office assistant

Salary : 10000

Gender : Male / Female.

RICHDAD ICECREAM OUTLET KANNUR TOWN & തളിപ്പറമ്പ്

ജോലി നേടാൻ താല്പര്യം ഉള്ളവർ കമ്പനി വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കണ്ണൂർ ടൗണിൽ നിന്നും, തളിപ്പറമ്പിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top