Thozhilvartha

പ്രശ്നക്കാരനായ കാട്ടാനയെ പിടിക്കൂടുവാൻ എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയായി .

പ്രശ്നക്കാരനായ കാട്ടാനയെ പിടിക്കൂടുവാൻ എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയായി .
പ്രശനക്കാരായ കാട്ടാനകളെ പിടിച്ചു മറ്റൊരു വനത്തിലേക്ക് കൊണ്ട് പോയി വിടുന്നത് വളരെ അധികം ബുദ്ധിമുട്ടും പ്രയാസവും നിറഞ്ഞ കാര്യമാണ് . ചെറുതായി ഒന്ന് പിഴച്ചാൽ ആനയുടെയും പാപ്പന്റെയും ജീവൻ തന്നെ പോകുന്നതാണ് . ഈ അടുത്ത് കേരളത്തിൽ നിന്നും അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടി മറ്റൊരു കാട്ടിലേക്ക് കൊണ്ട് പോയി വിട്ടിരുന്നു . വളരെ അധികം പ്രയാസകരമായ ഒരു സംഭവം തന്നെ ആയിരുന്നു അത് . ഇടുക്കി ചിന്നക്കനാലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന അരികൊമ്പനെ കോടതി ഉത്തരവോടു കൂടിയാണ് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയത് .

 

 

 

ഇപ്പോൾ അരികൊമ്പൻ ഉള്ളത് തമിഴ്നാട് മേഘമലയിൽ ആണ് . അവിടെ കാര്യമായി ചട്ടമ്പി തരം ഒന്നും അവൻ കാണിച്ചിട്ടില്ല . എന്നാൽ മറ്റൊരു കാട്ടാന ആയ കറുപ്പൻ എന്ന ആനയാണ് ഇപ്പോൾ തമിഴ്നാടിനു ഒരു തലവേദന ആയി മാറിയിരിക്കുന്നത് . കറുപ്പൻ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു . ഏപ്രിൽ 15 നു നടത്തിയ മൂന്നാമത്തെ ഓപ്പറേഷനിൽ ആയിരുന്നു മഹാരാജപുരത്ത് ഒരു കരിമ്പിൻ തോട്ടത്തിൽ വിളയാടി ഇരുന്ന കറുപ്പനെ മയക്കു വെടി വെച്ച് വീഴ്ത്തി പിടികൂടി മറ്റൊരു കാട്ടിലേക്ക് തുറന്നു വിടുക ആയിരുന്നു . തുടർന്നുള്ള വാർത്ത അറിയാൻ വീഡിയോ കാണാം .  https://youtu.be/qzE0lH_dYLc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top