മുതിർന്നവരോടൊപ്പം അസാമാന്യ മെയ്‌വഴക്കത്തോടെ ഡാൻസ് കളിക്കുന്ന മിടുക്കന്റെ വിഡിയോയാണ് വൈറലാകുന്നത് .

0
6

മുതിർന്നവരോടൊപ്പം അസാമാന്യ മെയ്‌വഴക്കത്തോടെ ഡാൻസ് കളിക്കുന്ന മിടുക്കന്റെ വിഡിയോയാണ് വൈറലാകുന്നത് .
അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വളരെയധികം വൈറലായി മാറി ഇരിക്കുന്നത് . സോഷ്യൽ മീഡിയയിൽ ചെറിയ കുട്ടികളുടെ പലതരത്തിലുള്ള കഴിവുകൾ വളരെയധികം നാം കണ്ടിട്ടുള്ളതാണ് . ഇത്രയും ചെറിയ പ്രായത്തിൽ അവർ കാണിക്കുന്ന ഓരോരോ കഴിവുകളും നമ്മളെ വളരെയധികം അതിശയിപ്പിക്കുന്നതാണ് . അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഇരിക്കുന്നത് .

 

 

ചൈനയിലാണ് ഈ സംഭവം നടന്നത് . അവിടെയുള്ള സ്കൂൾ കുട്ടികൾ എന്തോ പരിപാടിക്ക് വേണ്ടി വഴിയോരത്ത് ഡാൻസ് പഠിക്കുമ്പോൾ അവിടെ അവരുടെ കൂടെ മൂന്നോ നാലോ വയസ്സുമാത്രം പ്രായമുള്ള ഒരു കുരുന്നു കൂടുകയും , സെക്കൻഡിൽ അവർ കളിക്കുന്ന സ്റ്റെപ്പുകൾ പഠിക്കുകയും അവരുടെ കൂടെ അതിമനോഹരമായി നിർത്തും ചെയ്യുകയുമാണ് ചെയ്യുന്നത് . ഇത്രയും ചെറുപ്പത്തിൽ വളരെയധികം കഠിനമായ സ്റ്റെപ്പുകൾ കളിക്കുന്ന ഈ കുരുന്ന് വളരെയധികം അതിശയമായി മാറിയിരിക്കുകയാണ് . ഏവരെയും ഞെട്ടിക്കും വിധമാണ് ഇവൻ കളിക്കുന്നത് . വളരെയധികം മനോഹരമായിട്ടാണ് ഈ പിഞ്ചുകുഞ്ഞ് ഇവരുടെ കൂടെ ഡാൻസ് കളിക്കുന്നത് . ഈ വീഡിയോ നിങ്ങൾക്കും കാണാം , അതിനായി ഈ ലിങ്കിൽ കയറൂ . https://youtu.be/u5_BGGgwnu0

Leave a Reply