Thozhilvartha

കുസാറ്റില്‍ ഒഴിവുകൾ ശമ്പളം 20000 മുതൽ, ഏഴാം ക്ലാസ്സുകാർക്കും അപേക്ഷിക്കാം

ഗവണ്മെന്റ് ജോലി ആണോ ലക്ഷ്യം കുസാറ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഇപ്പോള്‍ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയില്‍ മൊത്തം 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം ഫെബ്രുവരി 17 വരെ അപേക്ഷിക്കാം/

സ്ഥാപനത്തിന്റെ പേര്:
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്).

ജോലിയുടെ സ്വഭാവം
State Govt

Recruitment Type Temporary Recruitment

Advt No Ad.G1/Security Guards(Contract)/2024

തസ്തികയുടെ പേര് സെക്യൂരിറ്റി ഗാർഡ്

ഒഴിവുകളുടെ എണ്ണം 13

ജോലി സ്ഥലം All Over Kerala

ജോലിയുടെ ശമ്പളം Rs.21,175/- (Per Month)

അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍

അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 16

അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 17

വിദ്യാഭ്യാസ യോഗ്യത

സെക്യൂരിറ്റി ഗാർഡ്

Seventh Standard

Five years of military/ Central Reserve Police Force/ Border Security Force/ Central Industrial Security Force /Indo-Tibetan Border Police /Sashastra Seema Bal service

Good Physique

എങ്ങനെ അപേക്ഷിക്കാം?

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വിവിധ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക/

Official Notification

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍  Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top