Thozhilvartha

കേന്ദ്ര പോലീസിൽ ജോലി നേടാൻ അവസരം | Central Government Job Vacancy

Central Government Job Vacancy:- കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആയി ജോലി നേടാൻ അവസരം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാനുള്ള സുവർണ അവസരം. മിനിമം യോഗ്യത +2 . സെൻട്രൽ ഇൻസ്ട്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് നിരവധി അവസരങ്ങൾ. താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

+2 യോഗ്യതയും കായികമായ കഴിവ് ഉള്ളവർക്കും ഹെഡ് കോൺസ്റ്റബിൾ GD തസ്തികയിലേക്ക് 215 ഒഴിവുകൾ വന്നിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷക നൽകാനുള്ള അവസാനതീയതി നവംബർ 28 വരെ അപേക്ഷിക്കാം.

Qualification Required

🔹Minimum Age 18 Years
🔹Maximum Age 23 Years
🔹Age Relaxation is applicable as per the Rules
12th pass from a recognized educational Institution with credit of representing State / National / International in games, Sports and Athletics.
🪀Only those meritorious Sportsmen / Sportswomen who fulfil the above eligibility criteria and have participated in the relevant games / championships during the period from 01/01/2021 to 28/11/2023 will be eligible for applying for the post.
ആകെ 215 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഫീസ് 100 രൂപ. https://cisfrectt.cisf.gov.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാവുന്നതാണ്.

How to Apply?

അപേക്ഷിക്കാനുള്ള ലിങ്ക് https://ibpsonline.ibps.in/aiimsgoct23/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top