Advertisement

ഭീമ ജ്വല്ലറിയിൽ ജോലി നേടാം യോഗ്യത പ്ലസ് ടു

കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമാ ജുവല്ലേഴ്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു. കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ അവസരം തന്നെ ആണ് , ഡ്രൈവർ.
രണ്ടു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.,സെയിൽസ് സ്റ്റാഫ്.പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ വിവിധ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.,
ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഭീമ ജ്വല്ലറിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭീമ ജ്വല്ലറി പുതുതായി പ്രവർത്തനമാരംഭിക്കുന്ന പെരിന്തൽമണ്ണ ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷ സമർപ്പിക്കുക.Email : hropmn.ekm@bhima.com
Contact : 04933 276500 , കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നത് ആണ് ,

Advertisement

മലപ്പുറ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് സിദ്ധ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു , ആപ്പീസക്ഷികേണ്ട യോഗ്യത എസ്.എസ്.എൽ.സി, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫാർമസി (സിദ്ധ) കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തമിഴ്നാട് ഇൻഡിജെനസ് മെഡിസിൻ കൗൺസിലിൽ നിന്നും സിദ്ധ ഫാർമസിയിലുള്ള ബി ക്ലാസ് രജിസ്ട്രേഷൻ അല്ലെങ്കിൽ തമിഴ്നാട് സർക്കാറിന് കീഴിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ (സിദ്ധ) നൽകുന്ന ഫാർമസി ഡിപ്ലോമ കോഴ്സ് വിജയം.2022 ജനുവരി 1 ന് 18 നും 41 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 27900-63700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 20 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് നേരിട്ടു ബന്ധപ്പെടാവുന്നത് ആണ്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply