കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമാ ജുവല്ലേഴ്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.ഒഴിവുകൾ വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
ഡ്രൈവർ.സെയിൽസ് സ്റ്റാഫ്.ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഭീമ ജ്വല്ലറിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭീമ ജ്വല്ലറി പുതുതായി പ്രവർത്തനമാരംഭിക്കുന്ന പെരിന്തൽമണ്ണ ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ.
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ വിവിധ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ലാത്ത പോസ്റ്റ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷ സമർപ്പിക്കുക.Email : hropmn.ekm@bhima.com ,Contact : 04933 276500 ,
സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് സിദ്ധ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. മലപ്പുറം ജില്ലയിൽ ആണ് ഒഴിവു വർന്നിരിക്കുന്നതു , എസ്.എസ്.എൽ.സി, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തമിഴ്നാട് ഇൻഡിജെനസ് മെഡിസിൻ കൗൺസിലിൽ നിന്നും സിദ്ധ ഫാർമസിയിലുള്ള ബി ക്ലാസ് രജിസ്ട്രേഷൻ അല്ലെങ്കിൽ തമിഴ്നാട് സർക്കാറിന് കീഴിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ നൽകുന്ന ഫാർമസി ഡിപ്ലോമ കോഴ്സ് വിജയം.2022 ജനുവരി 1 ന് 18 നും 41 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 27900-63700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 20 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം.