ഇന്റർവ്യൂ വഴി സർക്കാർ ജോലി നേടാം, നിങ്ങൾക്കായിത നിരവധി അവസരങ്ങൾ
ഗവൺമെന്റ് ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിലൊന്ന് ശ്രദ്ധിക്കൂ, ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ […]








