ആര്‍മി കേരള റാലി വന്നു അഗ്നിപഥ് സ്കീമില്‍ ഇപ്പോള്‍ അപേക്ഷിക്കാം

0
8

ഇന്ത്യൻ ആർമിയിൽ അഗ്നിപഥ് സ്കീമിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Army ARO Calicut & Trivandrum Rally – Agnipath Scheme ഇപ്പോൾ Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴിൽ ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഫെബ്രുവരി 16 മുതൽ 2023 മാർച്ച് 20 വരെ അപേക്ഷിക്കാം. ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവ് ലഭിക്കുകയും ചെയ്യും , കുറഞ്ഞ പ്രായം: 17.5 വയസ്സ്പരമാവധി പ്രായം: 21 വയസ്സ് എന്നിങ്ങനെ ആണ് ,

 

തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത, ഓരോ വിഷയത്തിലും 45% മാർക്കോടെയും കുറഞ്ഞത് 33% മാർക്കോടെയും പത്താം ക്ലാസ് മെട്രിക്.ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം സയൻസ് സ്‌ട്രീമിലെ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ, മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും 40% മാർക്കോടെ. അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡിൽ 1 വർഷത്തെ ഐടിഐ കോഴ്സിനൊപ്പം 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം ,
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാർച്ച് 20 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം,

Leave a Reply