Thozhilvartha

അരികൊമ്പൻ കുഴപ്പക്കാരനല്ല , ഞങ്ങൾ നിരീക്ഷിക്കുകയാണ് .

അരികൊമ്പൻ കുഴപ്പക്കാരനല്ല , ഞങ്ങൾ നിരീക്ഷിക്കുകയാണ് .
ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരികൊമ്പന് തമിഴ്‌ന് സർക്കാർ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയാണ് . എന്തെന്നാൽ തമിഴ്നാട് വന പ്രദേശങ്ങളിൽ എത്തിയ അരികൊമ്പൻ ആരെയും ഉപദ്രവിച്ചിട്ടില്ല . അരികൊമ്പന്റെ ഓരോ നീക്കവും തങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരിക്കുകയാണ് വനം വകുപ് ഉദ്യോഗസ്ഥർ . അരികൊമ്പൻ വീട് തകർത്തു ആക്രമണം നടത്തിയെന്ന വാർത്ത തെറ്റായി പ്രചരിപ്പിക്കുന്നതാണെന്നും , അവൻ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാനുള്ള എല്ലാം കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നു അവർ പറയുന്നു .

 

 

 

4 ദിവസം മുൻപ് തമിഴ്നാട് വന മേഖലയിൽ എത്തിയ അരികൊമ്പൻ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ് . ചിന്നക്കനാലിൽ സാമ്യമുള്ള സ്ഥലമായതിനാൽ അരികൊമ്പൻ അവിടെ തന്നെ നിൽക്കുകയാണ് . എന്നാൽ ഒരു വീട്ടിൽ നിന്നും അവൻ അരി എടുത്ത് പോയിരുന്നു . എന്നാൽ മറ്റു പ്രശ്നങ്ങൾ ഒന്നും അവൻ ഉണ്ടാക്കിയിരുന്നില്ല . ഇപ്പോൾ അരികൊമ്പൻ ഉള്ള സ്ഥലം ജനവാസ കേന്ദ്രം അല്ലാത്തതിനാൽ 144 ഇപ്പോൾ പ്രഖ്യപികേണ്ട ആവശ്യം ഇല്ലെന്നാണ് തമിഴ്നാട് സര്കാര് പറഞ്ഞിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/H_Y0IoD0m6c

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top