എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്. മികച്ച ശമ്ബളത്തോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ ഏതൊക്കെ എന്നറിയാൻ താഴെ ശ്രദ്ധിക്കു.
Junior Executive (FIRE SERVICE)
Vacancy : 13
Qualification : എഞ്ചിനിയറിംഗ്/ ടെക്നോളജി ബിരുദം ( ഫയർ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്)
Junior Executive (HR)
Vacancy : 66
Qualification: ബിരുദം/ MBA/ തത്തുല്യം ( HRM/HRD/PM&IR/ ലേബർ വെൽഫയർ)
Junior Executive (Official Language)
Vacancy: 4
Qualification: ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം
Experience: 2 വർഷം
Age Limit: 27 വയസ്സ്
( SC/ ST/ OBC/ PwBD/ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
Salary : 40,000 – 1,40,000
Application Fee
വനിത/ SC/ ST/ PWD/ അപ്രന്റീസ് : ഇല്ല
മറ്റുള്ളവർ: 1,000 രൂപ
താല്പര്യമുള്ളവർക്ക് നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ചതിന് ശേഷം മാർച്ച് മാസം 16 ന് മുൻപായി അപേക്ഷിക്കാവുന്നതാണ്.