വനം വകുപ്പിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. കേരള വനം വകുപ്പിന്റെ കീഴിൽ വരുന്ന തൃശ്ശൂരിലെ പുത്തൂരിൽ അന്തർദേശീയ നിലവാരത്തിൽ വരുന്ന സൂവോളജി പാർക്കിലേക്ക് നിരവധി തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താലപര്യം ഉള്ളവർക്ക് അപേക്ഷിക്കാം. ഒഴികവുകൾ ഏതൊക്കെയാണെന്നും നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.
Animal Keeper Trainee
Vacancy : 6
Qualification: ഏഴാം ക്ലാസ് ( ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല)
Age Limit: 28 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
Height
പുരുഷൻമാർ: 163 cms
സ്ത്രീകൾ: 150 cms
ശമ്പളം: 12,000 – 15,000 രൂപ
Security Guard
Vacancy: 5
Qualification: പത്താം ക്ലാസ്
Experience: 10 വർഷം
Age Limit: 50 വയസ്സ്
Salary: 21,175 രൂപ.
Sanitation Staffs
Vacancy: 5
Qualification: ഏഴാം ക്ലാസ് ( ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല)
Age Limit: 45 വയസ്സ്
Salary: 18,390 രൂപ
മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 7 നാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്ക് നോക്കൂ.