നമ്മളുടെ ഈ കൊച്ചു ലോകത്തു ഒരുപാട് തരത്തിൽ ഉള്ള മത്സ്യങ്ങളെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും പോലും ഇത്തരത്തിൽ വിചിത്രമായതും അപകടകാരിയായതും ആയ മത്സ്യത്തെ ഇതാദ്യമായിട്ട് ആയിരിക്കും കാണുന്നത്. ഇതിനെ മുന്നിൽ എങ്ങാനും പെട്ടുപോയാൽ ഇവ എല്ലാത്തിനെയും കഴങ്ങൾ ആക്കും. അത്രയ്ക്കും അപകടകാരിയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമ്മുക്ക് മനസിലാകുന്നുണ്ട്. കടലിനടിയിൽ ഒരുപ്പാട് തരത്തിലുള്ള മത്സ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. മൽസ്യങ്ങൾ പൊതുവെ ശാന്തശീലരാണ് എന്ന് നമുക്ക് അറിയാം.
എന്നിരുന്നാലും സ്രാവ് പോലുള്ള ജീവികൾ അവയുടെ വർഗ്ഗത്തിൽ പെട്ട ചെറു മൽസ്യങ്ങൾ ആയാലും മനുഷ്യരെ ആയാൽ പോലും ആക്രമിച്ചു കഴിക്കുന്ന ഒരു ഭീകര ജീവിയാണ്. എന്നാൽ ഇങ്ങനെ ഉള്ള മീനുകളുടെ മുന്നിൽ പെട്ടാൽ വളരെ അപകടം ആണ് , ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്ന മീനുകൾ മനുഷ്യനെ തിന്നുന്ന മീനുകൾ എന്നിങ്ങനെ പല തരത്തിൽ അപകടകാരികൾ ആയ മീനുകൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് , എന്നാൽ അങിനെ നമ്മളെ അപകടത്തിലാക്കുന്ന മീനുകളെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,