Thozhilvartha

152 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ അവസരം; കുടുംബശ്രീവഴി അവസരം

152 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ അവസരം; കുടുംബശ്രീവഴി അവസരം – പഞ്ചായത്തുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്തകൾക്ക് വേണ്ടി കുടുംബശ്രീർ തിരുവന്തപുരം ജില്ലാ കമ്മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് വേണ്ടി ഉള്ള ജോബ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരിക്കുക ആണ്. കുടുംബ ശ്രീ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ യോജനയുടെ ഭാഗമായി 2022 – 2023 സാമ്പത്തിക വർഷത്തെ ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്കും ആവശ്യമായ ADDITIONAL FACULTY യെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും AUXILARY GROUP അങ്ങെള യോഗ്യതയുടെ അടിസ്ഥാനസ്ഥാനത്തിൽ നിയമിക്കുന്നു.

 

MSW / MBA (HR ) , MA SOCIOLOGY, DEVELOPMENT STUDIES എന്നീ യോഗ്യതകളോട് കൂടിയ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ അല്ലെങ്കിൽ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. മിനിമം 3 വർഷമെങ്കിലും തനതു മേഖലയിൽ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. 25000 രൂപ പ്രതിമാസ ശമ്പളമായി കൊടുത്തിരിക്കുന്നത്. പ്രായപരുത്തി 10 /01 /2023 നു 40 വയസ്സ് കഴിയുവാൻ പാടുള്ളതല്ല. നിലവിൽ 11 ഒഴിവിലേക്ക് ആണ് നിയമനം നടത്തുന്നത്. ഒരു വർഷത്തിൽ താഴെ താത്കാലിക നിയമനം ആയിരിക്കും. പ്രവർത്തന മികവിനനുസരിച്ചു കാലാവധി ദീർഘിപ്പിക്കുന്നതാണ്. ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആയിരിക്കും ഹൈറിങ് നടക്കുക.

.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top