ബാങ്കിൽ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം | IBPS Bank ൽ അവസരം

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണാവസരം. നിരവധി ബാങ്കുകളിലെ സ്പെഷ്യലിസ്റ് ഓഫീസിർ ആയി ജോലി നേടാം. ഓൺലൈൻ ആയി അപേക്ഷിക്കാം. ഈ മാസം 21 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.

Available Banks

  • Canara Bank
  • Bank of India
  • Punjab National Bank
  • Union Bank of India
  • Bank of Baroda
  • Indian Oversease Bank
  • UCO Bank
  • Central Bank of India
  • Bank of Maharashtra
  • Indian Bank
  • Punjab and Sind Bank

എന്നീ ബാങ്കുകളിലായി 5200 ൽ അതികം വാക്കൻസികളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലുംസർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ മായ യോഗ്യത ഉള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാം.

Application Fees

SC/ST/PWBD/ EXSM: 175

Genaral : 850 Rupees

ഈ ജോലി ചെയ്യാൻ ആഗ്രഹം ഉള്ളവർ നോട്ടിഫിക്കേഷൻ മുഴുവനായും വായിച്ച ശേഷം ജൂലൈ 21 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.

NOTIFICATION LINK

 

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top