KFC സെക്യൂറ മാളിൽ ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ജോലി KFC സെക്യൂറ മാൾ കമ്പിനിയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു , കുറഞ്ഞത് 10th പാസായിരിക്കണം , പ്രായം: 18 – 27 ഉള്ളിൽ , പുരുഷന്മാർക്കും സ്ത്രീക്കൾക്കും അപേക്ഷിക്കാൻ കഴിയുന്ന ഒരു തസ്തികയാണ് ഇത് , ശമ്പളം: 10000-11000 ലഭിക്കുന്നത് ആണ് , നേരിട്ടുള്ള അഭിമുഖം ആണ് കൂടുതൽ വിവരങ്ങൾക്ക് വാട്ട്‌സ്ആപ്പ് +91 7907729878 നമ്പറിൽ ബന്ധപെടുക ,
പാലാ, മുളത്തുരുത്തി, മൂവാറ്റുപുഴ, തൊപ്പുംപടി, കൂത്താട്ടുകുളം, കുറുവിലങ്ങാട്, ഹരിപ്പാട്, ശാസ്താംകൊട്ട, കായംകുളം, മുളക്കുഴ (കാരക്കാട് ), ചങ്ങനാശ്ശേരി, പൊൻകുന്നം, ആലപ്പുഴ, എന്നീ സ്ഥലങ്ങളിലുള്ള ഫിനാൻസ് ബ്രാഞ്ചുകളിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകൾ ഉണ്ട്.
സാലറി 17250/-യോഗ്യത : Plus Two. Driving license, Two വീലർ നിർബന്ധമാണ്.Contacts Mob: 9747857026
2024-ലെ വയര്‍മാന്‍ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിനായി 2023-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി മൂന്ന് മുതല്‍ മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടത്താം. എസ്.എസ്.എല്‍.സി ആണ് യോഗ്യത (പാസാവണമെന്ന് നിര്‍ബന്ധമില്ല). 17 വയസ് പൂര്‍ത്തിയായിരിക്കണം. അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയും മതിയായ ഫീസും ഫോട്ടോയും സഹിതം അംഗീകൃത കോണ്‍ട്രാക്ടര്‍ മുഖേന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2972023.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറിലേക്ക് ഓഫീസ് ബോയ് നെ ആവശ്യമുണ്ട്.
സ്വന്തമായി ടു വീലര്‍, ലൈസന്‍സ്, സ്മാർട്ട്ഫോൺ എന്നിവ നിര്‍ബന്ധമാണ്
ഡ്രൈവിംഗ് പരിചയം
കസ്റ്റമര്‍ ഹാന്‍ഡ്ലിങ്ങ്, ടെലികോളിങ്ങ് എന്നിവയില്‍ പ്രാവീണ്യം
10th പാസ് MOB:9072174888/04844026488