Thozhilvartha

Amritha Institute Latest Vacancies – 250+

Amritha Institute Latest Vacancies

പ്രമുഖ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കോളേജ് സ്ഥാപനമായ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റീസെർച് സെന്ററിൽ 250 തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു. മെയ് 8 ന് രാവിലെ 10 മണി മുതൽ കോട്ടയം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ൽ വച്ച് ഇന്റർവ്യൂ നടത്തുന്നു.

Available Vacancies

സ്റ്റാഫ് നേഴ്സ് – 100
അസ്സോസിയേറ്റ് – 100
അറ്റന്ഡന്റ് – 50

Qualifications

Staff Nurse – Bsc/GNM Nursing (F)

Experience – Minimum 1 year

Salary – 28000

Vacancies – 100

 

Nurse Associate – Bsc/GNM Nursing (F)

Experience – Freshers can apply

Salary – 15050 + Free Accomodation

Vacancies – 100

ഇന്റർവ്യൂ വിനെ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ മെയ് 8 ന് രാവിലെ 10 മണി മുതൽ 2 മണി വരെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ൽ നേരിട്ട് എത്താവുന്നതാണ്.

എംപ്ലോയബിലിറ്റി സെന്ററിലെ നമ്പർ : 0481 2563451

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top