Thozhilvartha

എയർ ഇന്ത്യയിൽ പ്ലസ് ടു ഉള്ളവർക്ക് ജോലി നേടാം .

എയർ ഇന്ത്യയിൽ പ്ലസ് ടു ഉള്ളവർക്ക് ജോലി നേടാം .

നിങ്ങൾ എയർപോർട്ട് ജോലികൾ നേടാനായി ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം ആണ് വന്നിരിക്കുന്നത് . കേരളത്തിലെ വിവിധ ജില്ലകയിൽ വന്നിട്ടുള്ള ഐറോർട്ടുകളിൽ ജോലി അവസരം വന്നിരിക്കുകയാണ് . കൊച്ചി , കോഴിക്കോട് , കണ്ണൂർ എന്നീ അയർപോർട്ടുകളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് / ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേഷിക്കാവുന്നതാണ് .

 

 

ജോലി ഒഴിവുകൾ
കൊച്ചി : 47 ഒഴിവുകൾ
കോഴിക്കോട് : 31 ഒഴിവുകൾ
കണ്ണൂർ : 50 ഒഴിവുകൾ

 

 

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് airline , gha , cargo , airline ticketing എക്സ്പീയൻസ് അല്ലെങ്കിൽ airline ഡിപ്ലോമ ഉണ്ടാകേണ്ടതാണ് . കമ്പ്യൂട്ടർ പരിജ്ഞാനവും , ഇംഗ്ലീഷ് , ഹിന്ദി സംസാരിക്കാനും എഴുതുവാനും അറിഞ്ഞിരിക്കണം . ശമ്പളം : 23640 രൂപ ഉണ്ടായിരിക്കുന്നതാണ് .

ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് airline , gha , cargo , airline ticketing എക്സ്പീയൻസ് അല്ലെങ്കിൽ airline ഡിപ്ലോമ ഉണ്ടാകേണ്ടതാണ് . കമ്പ്യൂട്ടർ പരിജ്ഞാനവും , ഇംഗ്ലീഷ് , ഹിന്ദി സംസാരിക്കാനും എഴുതുവാനും അറിഞ്ഞിരിക്കണം . ശമ്പളം : 20130 രൂപ ഉണ്ടായിരിക്കുന്നതാണ് . ഈ ഒഴിവിലേക്ക് അപേഷിക്കുവാൻ പ്രായപരിധി 28 വയസ് വരെയാണ് .

ഇന്റർവ്യൂ തിയതി
കൊച്ചി : dec 18
കോഴിക്കോട് : dec 20
കണ്ണൂർ : dec 22

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top