Kerala PSC Latest Job Vacancy Update 2023:- കേരളം സർക്കാർ ജോലി ആഗ്രഹിക്കുന്നവക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , കേരളം സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാം ,കേരള PSC വഴി നിരവധി ജോലി ഒഴിവുകളിലേക്ക് വീട്ടിൽ ഇരുന്നു അപേക്ഷിക്കാം.കുക്ക്, സ്റ്റോർ കീപ്പർ, പ്യൂൺ, ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ, നഴ്സ്, ക്ലാർക്ക്-ടൈപ്പിസ്റ്റ്, ഫോർമാൻ, ഫോറസ്റ്റ് ബോട്ട് ഡ്രൈവർ, ഡ്രൈവർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ടീച്ചർ, പ്രൊഫസർ,
അസിസ്റ്റന്റ് എഞ്ചിനീയർ, മെഡിക്കൽ ഓഫീസർ, ലക്ചറർ, സാനിറ്ററി കെമിസ്റ്റ്, മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേഷൻ, അക്കൗണ്ടന്റ്, ഡ്രൈവർ, മാർക്കറ്റിംഗ് ഓർഗനൈസർ,തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 16വരെ അപേക്ഷിക്കാം.എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക. കേരള psc നിയമനം ആണ് , നടത്തുന്നത് , ഓൺലൈൻ വഴി അപേക്ഷകൾ നൽക്കാവുന്നതു ആണ് , തളപായമുള്ളവർ PSC ഔധിയോധിക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാം ,