Thozhilvartha

മുസ്ലിമായ ഡെലിവറി ബോയ് ഹിന്ദുവിന്റെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ ചെന്നപ്പോൾ സംഭവിച്ചത് കണ്ടോ .

മുസ്ലിമായ ഡെലിവറി ബോയ് ഹിന്ദുവിന്റെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ ചെന്നപ്പോൾ സംഭവിച്ചത് കണ്ടോ .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ഡെലിവറി ബോയ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത് . എന്തെന്നാൽ ഡെലിവറി ജോലി ചെയ്യുന്ന ഏതൊരാൾക്കും പലതരത്തിലുള്ള വീട്ടിലേക്ക് പോകേണ്ടതായി വരും . എന്നാൽ ഈ ഡെലിവറി ബോയ് പോയ വീടിൻറെ മുന്നിൽ കോലം വരച്ചു കിടക്കുന്നത് അയാൾ കണ്ടിരുന്നു . താൻ ഒരു മുസ്ലിം ആയതിനാൽ അതിൽ തൊട്ട് അശുദ്ധി ആകണ്ടന്നും അതുപോലെ തന്നെ അതിന്റെതായ ആചാരങ്ങളെ നിന്ദിക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല .

 

 

അതിനാൽ ആ ഡെലിവറി ബോയ് കോലം ചവിട്ടാതെ മറ്റൊരു വഴിയിലൂടെ കടന്നുപോയി കോളിംഗ് ബെൽ അടിക്കുകയായിരുന്നു . തുടർന്ന് വീട്ടിൽ ഉള്ള ഒരു സ്ത്രീ ഡെലിവറി സാധനവുമായി ഉള്ളിൽ പോവുകയായിരുന്നു . അതിനുശേഷം താൻ തിരിച്ചുപോകുമ്പോൾ ആ വീട്ടിലെ സ്ത്രീ തന്നെ വിളിക്കുകയും താൻ ഒരു മുസ്ലിം ആണോ എന്ന് ചോദിക്കുകയും ചെയ്തു . അദ്ദേഹം അപ്പോൾ ഒരു പരിഭ്രാന്തിയോടെ അതെയെന്നു പറയുകയും തുടർന്ന് ആ സ്ത്രീ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു . എന്നാൽ അദ്ദേഹം ആദ്യം അത് കൂട്ടാക്കിയില്ല , തുടർന്നുണ്ടായ സംഭവം വളരെയധികം വൈറലായിമാറിയിരിക്കുകയാണ് അതെന്താണെന്ന് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/F5L5qolN-Sg

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top