ഉമ്മയ്ക്ക് ദയാവധം വിധിച്ചു ഡോക്ടർമാർ , എന്നാൽ മകൻ ചെയ്തത് കണ്ടോ .. ലോകമെങ്ങും വളരെ അധികം വൈറൽ ആയി മാറിയ ഒരു സംഭവമാണ് ഇവിടെ പറയാനായി പോകുന്നത് . കോമ സ്റ്റേജിൽ നിന്നും പ്രിയപെട്ടവരെ ജീവിതത്തിൽ തിരിച്ചു കൊണ്ട് വരുന്ന പല രംഗങ്ങളും നാം സിനിമയിൽ കണ്ടിട്ടുണ്ട് . എന്നാൽ അത്തരം സംഭവങ്ങൾ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും ഉണ്ടായിട്ടുണ്ട് . അത്തരം ഒരു സംഭവമാണ് ഇപ്പോൾ വൈറൽ ആയി മാറിയത് . 27 വർഷങ്ങൾക്ക് ശേഷം കോമ സ്റ്റേജിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന മുനീറ എന്ന ഉമ്മയുടെ കഥയാണ് ഇത് .
ആരെയും അത്ഭുതപ്പെടുത്തുന്ന സംഭവം തന്നെയാണ് ഇത് . 27 വർഷങ്ങൾക്ക് മുൻപ് തന്റെ മകനെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ അവരുടെ വാഹനം സ്കൂൾ ബസിൽ ഇടിക്കുകയും തുടർന്ന് മുനീറാക്ക് തലയിൽ സാരമായ പരുക്ക് ഉണ്ടായി . തുടർന്ന് മുനീറ കോമ സ്റ്റേജിൽ പോകുക ആയിരുന്നു . എന്നാൽ ഇനി മുനീറ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നും ഡോക്ടർസ് പറഞ്ഞു . ഉമ്മയ്ക്ക് ദയാവധം വിധിച്ചു ഡോക്ടർമാർ , എന്നാൽ മകൻ അതിനു ഒരിക്കലും സമ്മതിച്ചില്ല . എന്നാൽ ഇപ്പോൾ മുനീറ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് . വീഡിയോ കണ്ടു നോക്കൂ . https://youtu.be/I4T5zG3ivXY