Thozhilvartha

മുട്ടാൻ വന്ന പിള്ളേര് ഓർത്തില്ല അമ്മൂമ്മ അവരേക്കാൾ കൂടുതൽ ഓണമുണ്ടതാണെന്ന്

മുട്ടാൻ വന്ന പിള്ളേര് ഓർത്തില്ല അമ്മൂമ്മ അവരേക്കാൾ കൂടുതൽ ഓണമുണ്ടതാണെന്ന് .
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഒരു വീഡിയോ വൈറൽ ആയി മാറിയിരിക്കുകയാണ് . നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടത് . ഒരു ബസിൽ ഒരു വയോധിക യാത്ര ചെയ്യുന്നതും , കൂടാതെ മറ്റൊരു പെൺകുട്ടിയോട് ലിയോപാട്ര എന്ന റാണിയുടെ കഥ പറയുന്നതുമാണ് നമുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . യുവ തലമുറ വരെ ഇത്തരം കാര്യങ്ങൾ സംസാരിക്കാത്ത കാലഘട്ടത്തിൽ ഈ അമ്മൂമ്മ ഇംഗ്ലീഷിൽ ആണ് ലിയോപാട്ര എന്ന റാണിയെ കുറിച്ച് വിവരയ്ക്കുന്നത് .

 

 

 

ആരെയും ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ വീഡിയോ ആണ് ഇത് . വളരെ ഭംഗിയായി ആണ് ഈ അമ്മൂമ്മ ഇംഗ്ലീഷ് സംസാരിക്കുന്നത് . അത് മാത്രമല്ല ലിയോപാട്ര എന്ന രാജ്ഞിയെ കുറിച്ച് വളരെ അധികം അറിവോടെ ആണ് സംസാരിക്കുന്നത് . ആരെയും കണ്ടു വില ഇരുത്താനായി ദധികില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ അമ്മൂമ്മ . സോഷ്യൽ മീഡിയകളിൽ വളരെ അധികം കൈയടി വാങ്ങുകയാണ് ഈ അമൂമ്മ . ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . ലിങ്കിൽ കയറുക . https://youtu.be/PTsdngrYPKI

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top