Thozhilvartha

PM കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് വഴി 5 ലക്ഷം വീതം സൗജന്യം . പുതിയ കാർഡ് – പുതുക്കൽ .

PM കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് വഴി 5 ലക്ഷം വീതം സൗജന്യം . പുതിയ കാർഡ് – പുതുക്കൽ .
കേന്ദ്ര സർക്കാരും , സംസ്ഥാന സർക്കാരും ഒരുമിച്ചു നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ഓരോ വീട്ടുകാർക്കും 5 ലക്ഷം രൂപ വീതമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക . വളരെ അധികം ഉപകാരപ്രദമായ ഒരു ഇഷുറൻസ് പദ്ധതിയാണ് ഇത് . എന്നാൽ പല ആളുകൾക്കും ഈ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ സാധിച്ചിട്ടില്ല .

 

 

അവർക്ക് എങ്ങനെ ഇനി ഈ ആരോഗ്യ ഇൻഷുറൻസ് എടുക്കാം എന്ന് നോകാം . അതുപോലെ തന്നെ ഈ ആരോഗ്യ ഇൻഷുറൻസ് ഉള്ള ആളുകൾക്ക് അവരുടെ കാർഡുകൾ പുതുക്കി ഇല്ലങ്കിൽ ഈ ആരോഗ്യ ഇൻഷുറൻസ് അസാധു ആകുന്നതാണ് . അതിനാൽ നിങ്ങൾ പെട്ടെന്ന് തന്നെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പെട്ടെന്ന് തന്നെ പുതുക്കുക . ഈ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ എടുക്കാം എന്നും , അതുപോലെ തന്നെ എങ്ങനെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനായി സാധിക്കും എന്നറിയാനായി നിങ്ങൾക് വീഡിയോ കണ്ടു മനസിലാക്കാനായി സാധിക്കുന്നതാണ് . അതിനായി നിങ്ങൾ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Ivjb2lBnuJ0

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top