ഇതുപോലുള്ള ആളുകളെ എന്ത് ചെയ്യണം .
നമ്മൾ നേരിട്ട ഏറ്റവും വലിയ ഒരു പ്രതിഭാസമായിരുന്നു പ്രളയം . നമ്മളെ എല്ലാവരെയും ഒരുപോലെ വളരെ അധികം ഭയപ്പെടുത്തി സംഭവം തന്നെ ആയിരുന്നു പ്രളയം . പല തരത്തിലുള്ള അപകടങ്ങളും , ഉരുൾപൊട്ടലും , അതുപോലെ തന്നെ പല ആളുകളും മരമടഞ്ഞ സംഭവമായിരുന്നു നാം ആ കാലങ്ങളിൽ അനുഭവിച്ചത് . ഈ സംഭവത്തെ തുടർന്ന് നിർമിച്ച 2018 എന്ന സിനിമ വളരെ അധികം വിജയം കൈവരിച്ചിരിക്കുകയാണ് . എന്നാൽ ഇത്തരം ഒരു സംഭവം നടക്കുമ്പോൾ ഒരാൾ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വീഡിയോ ആയി പ്രചരിക്കുന്നത് .
വിദേശത്ത് നടന്ന സംഭവം ആയിരുന്നു ഇത് . നല്ല മഴയുള്ള സമയത്ത് ഉരുൾപൊട്ടുകയും റോഡിലൂടെ വെള്ളം ഒഴുകയും ചെയ്യുക ആയിരുന്നു . എന്നാൽ ഒരാൾ അപകടമാണെന്ന് അരിന്ജറ്റും അയാളുടെ വണ്ടിയുമായി ആ വെള്ളത്തിലൂടെ മാറി കടക്കുവാൻ ശ്രമിക്കുക ആയിരുന്നു . എന്നാൽ റോഡ് ഇടിയുക ആയിരുന്നു . പിന്നീട് ഉണ്ടായ സംഭവ വികാസങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ് . ഈ സംഭവം വീഡിയോയിൽ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/PxbctRy9kPM