Thozhilvartha

അരിക്കൊമ്പനും പശുവും നേർക്കുനേർ .

അരിക്കൊമ്പനും പശുവും നേർക്കുനേർ .
കേരളക്കരയുടെ മനസ് കവർന്നെടുത്ത കാട്ടാനയാണ് അരികൊമ്പൻ . ഇത്രയും പ്രശസ്തിയെടുത്ത ഒരു കാട്ടാന കേരളത്തിൽ ഇല്ലന്ന് തന്നെ പറയാനായി സാധിക്കുന്നതാണ് . അരികൊമ്പന്റെ ജീവിതം ആരുടേയും മനസ് കവർന്നെടുക്കുന്നതാണ് . സോഷ്യൽ മീഡിയകളിൽ വളരെ അധികം തരംഗം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . ഇപ്പോഴിതാ അരികൊമ്പന്റെ ജീവിതം സിനിമയാകാനായി പോകുകയാണ് .

 

 

മാത്രമല്ല വളരെ വേഗം തന്നെ നമ്മുക്ക് അരികൊമ്പറ്റ കഥ ബിഗ്‌സ്‌കറാണിത് കാണാനായി സാധിക്കുന്നതാണ് . സോഷ്യൽ മീഡിയകളിൽ അരികൊമ്പറ്റ വളരെ അധികം വീഡിയോസ് നമ്മൾ കനടത്താണ് . എല്ലാം വീഡിയോകളും വളരെ അധികം വൈറൽ ആവുന്നതുമാണ് . ഇപ്പോഴിതാ ചിന്നക്കനാലിൽ അരികൊമ്പൻ ഉള്ള സമയത്ത് നടന്ന ഒരു രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറൽ ആയിരിക്കുകയാണ് . ഒരു പശുവും , അരികൊമ്പനുമായുള്ള വീഡിയോ ആണ് ഇത് . കാണാൻ വളരെ രസകരമായ വീഡിയോ ആണിത് . നിങ്ങൾക്ക് ഈ വീഡിയോ കാണാവുന്നതാണ് . അതിനായി ലിങ്കിൽ കയറുക . https://youtu.be/tXmnM6FwTvA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top