നിമിഷം നേരം കൊണ്ട് വന്ന മഴവെള്ളപാച്ചിൽ .
നമ്മൾ മലയാളികൾ ഏറ്റവും ഭീകരതയുടെ നേരിട്ട പ്രശ്നമായിരുന്നു പ്രളയം . എന്നാൽ നമ്മൾ ഈ പ്രശ്നത്തെ അതിജീവിച്ചു വന്നിരിക്കുകയാണ് . മാത്രമല്ല ഇപ്പോൾ ആ സംഭവത്തെ ആസ്പദമാക്കി 2018 എന്ന പേരിൽ ഒരു സിനിമയും തീയറ്ററുകളിൽ എത്തുകയും സിനിമ വലിയ ഹിറ്റ് ആവുകയും ചെയ്തിരിക്കുകയാണ് . അന്ന് പ്രളയ കാലത്തു വലിയ ദുരിതങ്ങളാണ് നാം അന്ന് നേരിട്ടത് . ഇപ്പോഴിതാ ആ ദുരിതങ്ങളെ ഓര്മപെടുത്തും വിധത്തിൽ ഉള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയൽ ആയി മാറിയിരിക്കുകയാണ് .
എന്തെന്നാൽ നിമിഷം നേരം കൊണ്ട് മഴവെള്ളം പാച്ചിൽ ഉണ്ടാകുന്ന വീഡിയോ ആണ് ഇത് . ആരെയും ഞെട്ടടിപ്പിക്കുന്ന സംഭവമാണ് നമ്മുക്ക് ഇ വീഡിയയിലൂടെ കാണാനായി സാധിക്കുക . ജനവാസ സ്ഥലത്തേക്ക് മഴവെള്ളപ്പാച്ചിൽ നിമിഷം നേരം കൊണ്ടാണ് അവിടേക്ക് എത്തുന്നത് . അവിടെ ഉള്ള ജനങ്ങൾ അവിടെ നിന്നും രക്ഷപെടുന്നതും നമുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ അവിടെ ഉള്ള വീടുകളും കടകളും എല്ലാം മണ്ണിനടിയിൽ മൂടി പോകുന്നതും നമ്മുക്ക് വീഡിയോയിൽ കാണാനായി സാധിക്കും . വളരെ വലിയ ഭീകരമായ ദുരിതമാണ് അവിടെ സംഭവിച്ചത് . ഈ വീഡിയ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറുക . https://youtu.be/MN-xvuffL2Y