എയർ ഇന്ത്യയിൽ നിരവധി ജോലി അവസരങ്ങൾ

0
70

എയർ ഇന്ത്യയിൽ നിരവധി ജോലി അവസരങ്ങൾ നൽകുന്നു നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന അവസരങ്ങൾ ആണ് വന്നിരിക്കുന്നത് ലിമിറ്റഡിനു   കീഴിൽ അഹമ്മദാബാദ്, ഗോവ ഇന്റർനാഷനൽ എയർ പോർട്ടുകളിലായി 552 ഒഴിവ്. കരാർ നിയമനം. സ്ത്രീകൾക്കും അവസരം നൽകുന്നു ,

ഗോവ ഇന്റർനാഷനൽ എയർപോർട്ടിൽ 386 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 12- 18 വരെ ഗോവയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നതാണ് ഹാൻഡിമാൻ (197),കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ,ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ,റാംപ് സർവീസ് എക്സിക്യൂട്ടീവ്യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (38),സീനിയർ റാംപ് സർവീസ് എക്സിക്യൂട്ടീവ്, ഡ്യൂട്ടി ഓഫിസർ – പാസഞ്ചർ (15), ജൂനിയർ ഓഫിസർ -ടെക്നിക്കൽ (6), ഡ്യൂട്ടി മാനേജർ – റാംപ് (5),ഡ്യൂട്ടി മാനേജർ – പാസഞ്ചർ (3),ഡ്യൂട്ടി ഓഫിസർ- റാംപ് (3). എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം/ പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണന); 28; ശമ്പളം: കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 19,350; ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 16,530.ഹാൻഡിമാൻ: പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷകളിൽ അറിവ്; 28; 14,610.അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്. ഫീസ് : 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല.

അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായ് പട്ടേൽ ഇന്റർനാഷനൽ എയർപോർട്ടിൽ 166 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 7-13 വരെ അഹമ്മദാബാദിൽ.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷക ളിൽ പ്രാവീണ്യ.ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്:  .യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്;  ഹാൻഡിമാൻഹാൻ ഡിമാൻ (ക്ലീനർ)/ഹാൻഡി വുമൺ:  അറിവ്ഡ്യൂട്ടി ഓഫിസർ: ബിരുദം, 12 വർഷ പരിചയം   .ജൂനിയർ ഓഫിസർ പാസഞ്ചർ  എംബിഎ, 6 വർഷ പരിചയം  . ഫീസ് 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല. ഉപേക്ഷിക്കാൻ താഴെ നൽകുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply