തിരുവനന്തപുരം കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിക്കു കീഴിൽ 20 ഒഴിവ്. കരാർ നിയമനം നടത്തുന്നു , പിജി (അഗ്രി കൾചർ/ക്ലൈമറ്റ്/അറ്റ്മോസ്ഫെറിക് സയൻസ് നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ്/അർബൻ പ്ലാനിങ് റൂറൽ ഡവലപ്മെന്റ്/സോഷ്യൽ വർക്), 5 വർഷ പരിചയം (2 വർഷ പരിചയമുള്ള പിഎ ച്ച്ഡി/ഡോക്ടറൽ ബിരുദക്കാർക്കു മുൻഗണന); 25-35; 57,525.Kerala Job Vacancy
(സിവിൽ/സൈക്കോളജി/പബ്ലിക് ഹെൽത്ത്/ഫോറസ്ട്രി/ജിയോളജി/ ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ/ഡിസാസ്റ്റർ മാനേജ്മെന്റ്/സോഷ്യൽ വർക്): ബിഇ/ബിടെക് (സിവിൽ എൻജിനീയറിങ്)/എംഎ/എംഎസി(സൈക്കോളജി)/എംപിഎച്ച്/എംഎസ്സി (ഫോ റസ്ട്രി/എർത്ത് സയൻസസ്/ക്ലൈമറ്റ് ചെയ്ഞ്ച് ഡിസാസ്റ്റർ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു, 1 വർഷ പരിചയം; 25-35; 36,000.
(ഇലക്ട്രോണിക്സ്): പത്താം ക്ലാസ് ജയം/തത്തുല്യം, ഡിപ്ലോമ/ ഐടിസി/ഐടിഐ ജയം (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെ യിന്റനൻസ്), ടുവീലർ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം; 25-35; 20,065,
ഹൈഡ്രോളജിസ്റ്റ്:വാട്ടർ റിസോഴ്സ് മാനേ ജ്മെന്റ്/തത്തുല്യത്തിൽ പിജി (ഹൈഡ്രോളജി, ഗ്രൗണ്ട് വാട്ടർ ഹൈഡ്രോളജി, വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, ഹൈഡ്രോളിക്സ് എൻജിനീയറി ങ്), 1 വർഷ പരിചയം; 25-40; 32,560
ജിഐഎസ് ടെക്നീഷ്യൻ: എർത്ത് സയൻസസ്/എൻവയൺ മെന്റൽ സയൻസ്/ഡിസാസ്റ്റർ മാനേജ്മെന്റിൽ പിജി (പിജിക്ക് ജിഐഎസ് തിയറി ആൻഡ് പ്രാക്ടിക്കൽ കോഴ്സ് പഠിക്കുകയോ പിജി ഡിപ്ലോമ ഇൻ ജിഐഎസ് യോഗ്യതയോ വേണം); 0-2 വർഷ പരിചയം; പ്രായവും ശമ്പളവും (ജിഐഎ സ് സ്പെഷലിസ്റ്റ്: 25-40; 30,995, ജിഐഎസ് ടെക്നീഷ്യൻ: 22-30; 28,100).കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാനും താഴെ നൽകുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.sdma.kerala.gov.in