ഡെലിവറി ബോയ്ക്ക് ഒരു നായ കൊടുത്ത പണി കണ്ടോ .
ഇപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് . ഒരു നിമിഷം ആർക്കും ചിരി വരുന്നതും എന്നാലും സഹതാപം തോന്നുന്നതുമായ ഒരു സംഭവമാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുക . ഒരു ഡെലിവറി ബോയ്ക്ക് ഉണ്ടായ ഒരു അവസ്ഥയാണ് നമുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുക . നമ്മുടെ വീടുകളിലും , ഓഫീസികൾക്കുമെല്ലാം നമ്മൾ ഫുഡ് ഓർഡർ ചെയ്തു വരുത്തുന്നതാണ് . അത് കൊണ്ട് വരുന്നത് ഡെലിവറി ബോയ് ആണ് .
അത്തരത്തിൽ ഒരു വീട്ടിലേക്ക് ഫുഡുമായി വന്ന ഡെലിവറി ബോയ്ക്ക് ഒരു നായ കൊടുത്ത പണി ആണ് നമുക്ക് വീഡിയോയിൽ കാണാനായി സാധിക്കുക . എന്തെന്നാൽ തന്റെ ബൈക്ക് സൈഡ് ആക്കി വച്ചിട്ട് വീടിന്റെ കാല്ലിംഗ്‌ബെൽ അടിക്കാൻ പോയപ്പോൾ ബാഗിൽ ഉണ്ടായിരുന്ന ഫുഡ് ആ തക്കം നോക്കി ഒരു നായ കൊണ്ട് പോകുക ആയിരുന്നു . കാണുമ്പോൾ നമ്മളെ ചിരിപ്പിക്കുകയും , എന്നാൽ സഹതാപം തോന്നിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആണ് . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/40joSjSPhRs