ഗൾഫിൽ നിരവധി തൊഴിലവസരങ്ങൾ; 10000 ദിർഹം ശമ്പളം – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി നിരവധി അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. Dubai , UAE എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന Al Asif Group എന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഇതിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകൾ ആണ്. CIVIL ENGINEERS & CIVIL SUPERVISORS, ESTIMATION CONTROLLER, PROCUREMENT MANAGER, MEP ESTIMATORS, MEP DESIGN ENGINEERS, ESTIMATOR, ELECTRICAL ENGINEER & SUPERVISOR എന്നീ പോസ്റ്റുകളിയ്ക്ക് ഉള്ള റിക്രൂട്ട്മെന്റ് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇതിലേക്ക് UAE EXPERIENCED ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അവരുടെ CV സമർപ്പിക്കാവുന്നതാണ്.
അടുത്ത ഒഴിവ് ദുബായിൽ പ്രവർത്തിക്കുന്ന WOODLEM PARK SCHOOLS എന്ന സ്ഥാപനത്തിലേക്ക് LIBRARIAN, HEAD OF KINDERGARTEN, HEAD OF PRIMARY, HEAD OF MIDDLE SCHOOL, HEAD OF SECONDARY എന്നീ തസ്തികയിലേക് ഉള്ള റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ഇതിലേക്ക് plus two / degree / diploma എന്നീ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണു. careers@woodleemparkmidiya.ae എന്ന മെയിൽ മുഗാന്ധാരം CV സമർപ്പിക്കാവുന്നതാണ്.
https://youtu.be/q15WrYNpwQA