Thozhilvartha

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിൽ നിരവധി അവസരങ്ങൾ

സെൻട്രൽ ഗവണ്മെന്റ് ജോബ് ആഗ്രഹിക്കുന്നവരണോ നിങ്ങൾ, നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് ( C – DAC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവുകൾ

പ്രോജക്ട് മാനേജർ(ടെക്നിക്കൽ പ്രോജക്ട് മാനേജ്മെൻ്റ്, സൊല്യൂഷൻ ആർക്കിടെക്റ്റ്)

ഒഴിവ്: 10

യോഗ്യത:

1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA

അല്ലെങ്കിൽ

2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ CGPA

അല്ലെങ്കിൽ

3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം

പരിചയം: 9 വർഷം

പ്രായപരിധി: 56 വയസ്സ്

ഇൻ്റർവ്യു തീയതി: ജനുവരി 9

പ്രോജക്ട് എഞ്ചിനീയർ (ടെസ്റ്റിംഗ്)

ഒഴിവ്: 4

യോഗ്യത:

1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA

അല്ലെങ്കിൽ

2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ CGPA

അല്ലെങ്കിൽ

3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം

പരിചയം: ഒരു വർഷം

പ്രായപരിധി: 45 വയസ്സ്

ഇൻ്റർവ്യു തീയതി: ജനുവരി 10.

സീനിയർ പ്രോജക്ട് എഞ്ചിനീയർ {JAVA/J2EE (ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് – ഫ്രണ്ട് എൻഡ് ആൻ്റ് ബാക്ക് എൻഡ്)}

ഒഴിവ്: 15

യോഗ്യത:

1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA

അല്ലെങ്കിൽ

2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ CGPA

അല്ലെങ്കിൽ

3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം

പരിചയം: 4 വർഷം

പ്രായപരിധി: 40 വയസ്സ്

ഇൻ്റർവ്യു തീയതി: ജനുവരി 11

പ്രോജക്ട് എഞ്ചിനീയർ JAVA/J2EE (ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് – ഫ്രണ്ട് എൻഡ് ആൻ്റ് ബാക്ക് എൻഡ്)

ഒഴിവ്: 15

യോഗ്യത:

1. BE/ BTech/ തത്തുല്യം/ തത്തുല്യമായ CGPA

അല്ലെങ്കിൽ

2. സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിzxരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ CGPA

അല്ലെങ്കിൽ

3. ME/M. Tech അല്ലെങ്കിൽ തത്തുല്യ ബിരുദം

പരിചയം: ഒരു വർഷം

പ്രായപരിധി: 45 വയസ്സ്

ഇൻ്റർവ്യു തീയതി: ജനുവരി 11

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top