Thozhilvartha

വീട്ടിലെത്തി , ബിനു അടിമാലിയുടെ ആദ്യ പ്രതികരണം .

വീട്ടിലെത്തി , ബിനു അടിമാലിയുടെ ആദ്യ പ്രതികരണം .
കൊല്ലം സുധിയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ . പ്രിയ കൂട്ടുകാരന്റെ വിയോഗം പലർക്കും ഇപ്പോഴും വിശ്വസിക്കാൻ സാധികാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയ ഒരു സംഭവം തന്നെ ആയിരുന്നു സുധിയുടെ വേർപാട് . സുധിയുടെ കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി , മഹേഷ് , ഉല്ലാസ് എന്നിവർ ഇപ്പോഴുണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്ന് ബിനു അടിമാലി ആശുപത്രിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങി എന്നാണ് വാർത്തകൾ വരുന്നത് .

 

 

 

മുഖത്ത് സാരമായി പേരുകേട്ട ബിനുവിന് ഒരു മൈനർ സർജറി ചെയ്തിരുന്നു . ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങുന്ന ബിനു അടിമാലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് . എനിക്കിപ്പോൾ കുഴപ്പങ്ങൾ ഒന്നും ഇല്ലന്നും നിങ്ങളുടെ പാർത്ഥനക്ക് ഒരുപാട് നന്ദിയെന്നും പറഞ്ഞിരിക്കുകയാണ് ബിനു അടിമാലി . സുധിയും കുടുംബവുമായുള്ള തന്റെ ബന്ധത്തെ കണ്ണീരോടെയാണ് അദ്ദേഹം പറഞ്ഞത് . മഹേഷ് , ഉല്ലാസ് എന്നിവർ ഇപ്പോഴും ആശുപത്രിയിൽ തുടർ ചികിത്സയിലാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ . https://youtu.be/TR7RwdOE06w

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top