ആന പാപ്പാനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ ദാരുണമായ സംഭവം പാലക്കാട് നടന്നത് .
ആന ഇടഞ്ഞു നിൽക്കുമ്പോൾ അതിനു മുന്നിൽ ഉള്ള പല സാധനങ്ങള് വലിച്ചെറിയുന്നതാണ് . ശക്തമായ ഏറിൽ നമ്മുടെ ദേഹത്തു കൊണ്ടാൽ നമ്മുടെ ജീവൻ തന്നെ പോകുന്നതാണ് . അത്തരം ഒരു സംഭവമാണ് ആലത്തൂരിൽ നടന്നത് . അയ്യപ്പൻ എന്ന ആനയുടെ കല്ലേറിൽ ആണ് പാപ്പാൻ ബാബു കൊല്ലപ്പെട്ടത് . എന്തെന്നാൽ ആലത്തൂർ അമ്പലത്തിൽ ഉത്സവത്തിന് കൊണ്ട് വന്ന ആന കുളിപ്പിക്കുന്നതിനു ഇടയിൽ അനുസരണക്കേട് കാണിച്ചു കൊണ്ട് ഓടുക ആയിരുന്നു . എന്നാൽ നിമിഷങ്ങൾക്കുളിൽ പാപ്പാൻ അവനെ തളക്കുക ആയിരുന്നു .
തുടർന്ന് പ്രശ്ങ്ങൾ ഒന്നും ഉണ്ടാകാതെ നിന്ന അനുട്ട് അടുത്തേക്ക് പാപ്പാൻ പോകുകയായിരുന്നു . എന്നാൽ തൊട്ടടുത്ത നിമിഷം പ്രതീഷികത രീതിയിൽ ആന കല്ലെടുത്ത് പാപ്പാന്റെ നേരെ എറിയുക ആയിരുന്നു . ഗുരുതരമായി പരിക്ക് പറ്റിയ പാപ്പാനെ പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് പെട്ടെന്ന് തന്നെ എത്തിച്ചിരുന്നു . എന്നാൽ 10 ദിവസം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു പാപ്പാൻ . ചികിത്സയ്ക്കിടെ പാപ്പാൻ മരണ പെടുക ആയിരുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ കാഴ്ചകൾക്ക് ആയി ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/NxvjinliiQY