അരികൊമ്പനെ പേടിച്ച് പുറത്തിറങ്ങാനാകതെ ആളുകൾ ..
സോഷ്യൽ മീഡിയകളിൽ വളരെ അധികം തരംഗം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ മറ്റൊരു വനം മേഖലയിലേക്ക് പിടികൂടി തുറന്നു വിടുക ആയിരുന്നു . എന്നാൽ തുറന്നു വിട്ട അരികൊമ്പൻ തമിഴ്നാട് മേഖലയിലേക്ക് കടക്കുക ആയിരുന്നു . എന്നാൽ അവിടെ അവൻ ജനവാസ കേന്ദ്രങ്ങളിക്ക് ഇറങ്ങുകയും കറുപ്പൻസാമി എന്ന ആളുടെ വീട് അക്രമിക്കുകയും അരി എടുത്ത് കഴിക്കുകയും ചെയ്തിരുന്നു . ഇത്തരത്തിൽ വീടുകളിൽ നിന്നും അരി എടുത്ത് കഴിക്കുന്നതിലൂടെയാണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് .
എന്നാൽ ഇനിയും ഇവനെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി പ്രശ്നമുണ്ടാക്കിയാൽ അവനെ മയക്കു വെടി വെച്ച് പിടിക്കും എന്നാണ് തമിഴ്നാട് വനംവകുപ്പ് പറഞ്ഞിരിക്കുന്നത് . നാട്ടിലേക്ക് ഇറങ്ങി ശീലമുള്ള ആനയാണ് അരികൊമ്പൻ . 2 തവണ തന്നെ തമിഴ്‍നാട് ജനവാസ കേന്ദ്രങ്ങളിലേക്ക് അരികൊമ്പൻ ഇറങ്ങിയിരുന്നു . ഇത്തരം പ്രശ്നം ഉള്ളതിനാൽ അരികൊമ്പനെ നിരീക്ഷിക്കാനായി വനം വകുപ്പിനെ ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ . ആന ആക്രമണം ഉണ്ടാക്കുക ആണെകിൽ ആനയെ മയക്കുവെടി വെച്ചു പിടികൂടി ആന കേന്ദ്രത്തിലേക്കു മാറ്റാനാണ് തമിഴ്നാട് സർക്കാരുടെ തീരുമാനം . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി വീഡിയോ കാണാം . https://youtu.be/fgXBqCDCe6E