Thrissur

Rain Alert in Thrissur | അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Rain Alert in Thrissur : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ […]