Thozhilvartha

SSLC പ്ലസ് ടു പരീക്ഷ വിജയിച്ചവർ ഇത് ശ്രദ്ധിക്കൂ . 5000 രൂപ വരെ ധനസഹായം .

SSLC പ്ലസ് ടു പരീക്ഷ വിജയിച്ചവർ ഇത് ശ്രദ്ധിക്കൂ . 5000 രൂപ വരെ ധനസഹായം .
വിദ്യാർത്ഥികൾക്കുള്ള നിരവധി സ്കോളർഷിപ് ആനുകൂല്യങ്ങൾ ഉണ്ട് . പല കുട്ടികൾക്കും ഇത് ലഭിക്കുന്നതും , സർക്കാർ വിതരണം ചെയ്യുന്നതുമാണ് . വിദ്യാർത്ഥികളുടെ മാർക്കിനെയും അതുപോലെ തന്നെ വിജയ ശതമാനത്തെയും കണക്കിലാക്കിയാണ് ഇത്തരത്തിൽ ഉള്ള സ്കോളർഷിപ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് . ഏകദേശം 5 ഓളം പുതിയ സ്കോളർഷിപ് ഇപ്പോൾ ഗവണ്മെന്റ് പ്രഖ്യപിച്ചിരിക്കുകയാണ് . ഇതെല്ലാം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . ഈ സ്കോളർഷിപ് ലഭിക്കാനായി നിങ്ങൾ അപേക്ഷകൾ സമർപ്പിക്കേണ്ടാതാണ് .

 

 

 

ഓൺലൈൻ ആയും , ഓഫ്‌ലൈൻ ആയും ഈ സ്കോളർഷിപ് നേടാനായുള്ള അപേക്ഷകൾ സമർപ്പിക്കാനായി സാധിക്കുന്നതാണ് . അപേക്ഷ സമർപ്പിക്കുമ്പോൾ ചില രേഖകൾ കൂടി അതിനോടൊപ്പം നിങ്ങൾ സമർപ്പിക്കേണ്ടതാണ് . 5000 രൂപ വരെ ധന സഹായം ഈ സ്കോളര്ഷിപ്പിലൂടെ നിങ്ങൾക്ക് നേടി എടുക്കുവാനായി സാധിക്കുന്നതാണ് . സംസ്ഥാന സർക്കാരും , കേന്ദ്ര സർക്കാരും ഇത്തരത്തിൽ ഉള്ള സ്കോളർഷിപ് നൽകുന്നു . വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി വളരെ ഈ സ്കോളർഷിപ് വളരെ അധികം ഗുണം ചെയ്യുന്നു . ഈ സ്കോളര്ഷിപ്പുകളെ അറിയാനായി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Ep65NqhMA_c

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top