ഇവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ ആയിരിക്കുന്നത് . വീഡിയോ കൊടൂര വൈറൽ .
കൊടുത്തു കഴിഞ്ഞാൽ അതിൻറെ ഇരട്ടിയായി നമുക്ക് കിട്ടുന്ന ഒന്നാണ് സ്നേഹം . നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് . നമ്മൾ അവർക്ക് എത്രത്തോളം സ്നേഹം കൊടുക്കുന്നുവോ അതിൻറെ ഇരട്ടിയായി അവർ നമുക്ക് തരുന്നതാണ് . അത്രയും അടുപ്പമാണ് നമ്മുടെ വളർത്തു മൃഗാനങ്ങൾ നമ്മുടെ അടുത്ത് കാണിക്കുന്നത് . ഇത്തരത്തിൽ ഇവരുടെ സ്നേഹം എത്രത്തോളം വലുതാണെന്ന് മനസിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാനായി സാധിക്കുന്നത് .
എന്തെന്നാൽ ഈ വീഡിയോയിൽ ഒരു കുട്ടി തൻറെ സ്കൂൾ പഠനം കഴിഞ്ഞു വരുമ്പോൾ തൻറെ വീട്ടിലെ താറാവ് അവൻറെ കൂടെ കളിക്കുകയും , കുശലം ചോദിക്കുകയും , അവന്റെ കൊറേ നടക്കുന്നതും , ഇരുവരുടെ ചങ്ങാത്തവും നമുക്ക് കാണാവുന്നതാണ് . ആ കുട്ടിയും താറാവും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം വലുതാണ് നമുക്ക് വീഡിയയിലൂടെ കണ്ടു മനസ്സിലാക്കാം . സോഷ്യൽ മീഡിയയിൽ വളരെയധികം ഹിറ്റായി മാറിയ ഒരു വീഡിയോ ആണിത് . നിങ്ങൾക്കും ഈ വീഡിയോ കാണുന്നതിനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/gFMqspA1oDk