കേരളത്തിലെ വിവിധ ഷോറൂമുകളിൽ ജോലി നേടാൻ അവസരം .
കേരളത്തിലെ പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന സായി സർവീസ് മാരുതി ഷോറൂമിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
യൂസ്ഡ് കാർ ഇവാലുവെറ്റെർ തസ്തികളിലേക്ക് 6 ഒഴിവാക്കൽ ആണ് ഉള്ളത് . 16000 മുതൽ 18000 വരെ സാലറി ലഭിക്കുന്നതാണ് . കൂടാതെ ഇൻസെന്റീവും ഉണ്ടാകുന്നതാണ് .
അസിസ്റ്റന്റ് മാനേജർ : യൂസ്ഡ് കാർ – സോഴ്‌സിംഗ്
സാലറി – (25000 – 28000 + ഇൻസെന്റീവ്)
യൂസ്ഡ് കാർ സെയിൽസ് എക്സിക്യൂട്ടീവ് – 10 nos
സാലറി – (15000 – 18000 + ഇൻസെന്റീവ്)
യൂസ്ഡ് കാർ സെയിൽസ് ടീം ലീഡർ – 2 nos
സാലറി : (18000 – 20000 + ഇൻസെന്റീവ്)
യോഗ്യത : ഡിഗ്രി / ഡിപ്ലോമ
ന്യൂ കാർ സെയിൽസ് എക്സിക്യൂട്ടീവ് – 20 nos
യോഗ്യത : ഡിഗ്രി/ഡിപ്ലോമ
4 വീലർ ലൈസൻസ് നിർബന്ധം
സാലറി : 13000 – 18000 + ഇൻസെന്റീവ്
മേൽ പറഞ്ഞിരുന്ന ഒഴിവുകൾ ഇന്റർവ്യൂ 6/12/2023 ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ ഉണ്ടായിരിക്കുന്നതാണ് . ലൊക്കേഷൻ വരുന്നത് കായകുളം ആണ് .
HR – 9288024207 , 9288032892 ഈ നമ്പറുകളിലേക്ക് ബയോഡാറ്റ അയക്കുക .