Thozhilvartha

ഷിപ്യാഡ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം .

ഷിപ്യാഡ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം .

ഹിന്ദുസ്ഥാൻ ഷിപ്യാഡ് ലിമിറ്റഡിൽ 99 ഒഴിവുകൾ ആണ് ഉള്ളത് . സ്ഥിര നിയമനവും , താത്കാലിക നിയമനവും ഉണ്ടാകുന്നതാണ് . ഓൺലൈൻ വഴി അപേഷിക്കാവുന്നതാണ് .

 

 

 

മാനേജർ , ഡപ്യൂട്ടി മാനേജർ , ചീഫ് പ്രൊജക്റ്റ് സൂപ്രണ്ട് , പ്രൊജക്ടർ സൂപ്രണ്ടർ .ERP , പ്ലാന്റ് മൈന്റൻസ്, സിവിൽ ടെക്‌നിക്കൽ , മെഡിക്കൽ ഓഫീസർ , വെൽഡർ , അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ എന്നിങ്ങനെ അനവധി ഒഴിവുകൾക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത് . 40 വയസു വരെ ഉള്ളവർക്ക് ഈ ജോലികളിലേക്ക് അപേഷിക്കുവാനായി സാധിക്കുന്നതാണ് . ഡൽഹിയിലെ കമ്പനികളിൽ ജോലി ലഭിക്കുന്നതാവും .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top