മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

0
5

കേന്ദ്ര സർക്കാരിന്റെ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേന്ദ്ര സർക്കാരിന്റെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.Jr . ഓവർമാൻ, T&S Gr – സി,മൈനിംഗ് സർദാർ T&S Gr-സി,സർവേയർ T&S Gr-ബി, എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ കാശാണിച്ചിരിക്കുന്നത് , പ്ലസ് ടു/ തത്തുല്യം അല്ലെങ്കിൽമൈനിംഗ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ ബിരുദം. മൈനിംഗ് സർദാർ ഷിപ്പ് കോംപിറ്റൻസിസർട്ടിഫിക്കറ്റ്. ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം ,

 

പ്രായപരിധി 30 വയസ്സ് താഴെ ആയിരിക്കണം , (SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും അപേക്ഷ ഫീസ് വനിത / SC/ ST/ PwBD/ ESM/ കോൾ ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികൾ അപേക്ഷ ഫീസ് ഇല്ല , മറ്റുള്ളവർ: 1180 രൂപ അപേക്ഷ ഫീസ് ആയി നൽകണം , ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം2023 ജനുവരി 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോദിക വെബ്സൈറ്റ് സന്ദർശിക്കുക ,

 

 

Leave a Reply