Security Job Opportunity in School – Hiring Now

0
20

Security Job Opportunity in School:- തിരുവന്തപുരത്തുള്ള പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ നെടുമങ്ങാട് ഐ ടി ഡി പി ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ സെക്യൂരിറ്റി ആയി ജോലി നേടാൻ അവസരം. പുരുഷന്മാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് മാസം 28 ന് രാവിലെ 10 . 30 ന് നെടുമങ്ങാട് ഐ ടി ഡി പി ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. ജോലി ദിവസ വേദനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

മിനിമം യോഗ്യത ഏഴാം ക്ലാസ്സോ അതിനു മുകളിലോ ആയിരിക്കണം. പട്ടിക വർഗക്കാർക്കാണ് നിയമനം നൽകുന്നത്. നല്ല ആരോഗ്യവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. വിമുക്തഭടന്മാർ, ലൈറ്റ്, ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മുൻ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

പ്രായ പരിധി 25 നും 50 നും ഈടായി ആയിരിക്കണം. 2024 ജൂൺ മാസം മുതൽ 2025 മാർച്ച് മാസം വരെ ആയിരിക്കും നിയമനം. കൂടുതൽ അറിയാൻ ഓഫീസിസുമായി നേരിട്ട് ബന്ധപെടണ്ടതാണ്. ഇന്റർവ്യൂ മെയ് മാസം 28 രാവിലെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply