കേരള സർക്കാർ NCC / Sainik Welfare നോട്ടിഫിക്കേഷൻ വന്നു : Sainik Welfare Department job 2023 – സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇതാ പുതിയ ഒരു നോട്ടിഫിക്കേഷൻ കേരള psc പുറത്തു വിട്ടിരിക്കുകയാണ്. NCC / Sainik Welfare എന്ന ഡിപ്പാർട്മെന്റിന് കീഴിൽ വരുന്ന Last Grade Servants എന്ന പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.
15 /12 /2022 നു ആണ് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തിയതി വന്നിട്ടുള്ളത്. ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 18 /01 /2023 വരെ ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി തന്നെ ഈ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.
അപേക്ഷകൾ കാറ്റഗറി നമ്പർ 541 /2022 വഴി നിങ്ങൾക്ക് ONE TIME രേങിസ്ട്രറേൻ വിൻഡോ വഴി സമർപ്പികാം. 23000 മുതൽ 50200 വരെ ആണ് ശമ്പളം. ഓരോ ജില്ലയിലും വിവിധ വാക്കൻസികൾ ആണ് ഉള്ളത്. ഇത് ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആയതുകൊണ്ട് തന്നെ EX SERVICE MAN ആയിട്ടുളള SC ST ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇതിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കു എന്ന് പ്രിത്യേകം ഓർത്തിരിക്കുക. 18 വയസുമുതൽ 50 വയസുവരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
https://youtu.be/SzADi2EYYko