പ്രധിരോധ വകുപ്പിന് കീഴിൽ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഹെവി വെഹിക്കിൾ ഫാക്ടറി ഇപ്പോൾ ഗ്രാജുവേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രൻ്റീസ് തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാബ്വേറ്റ് അപ്രൻ്റീസുകൾ ഒഴിവ്.മെക്കാനിക്കൽ എഞ്ചിനീയറിംഗ് .ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് 10.കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് 19. സിവിൽ എഞ്ചിനീയറിംഗ് 15.ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് 10കാറ്റഗറി II ടെക്നീഷ്യൻഅപ്രന്റീസ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് 50. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് 30.കംപ്യൂട്ടർ എഞ്ചിനീയറിംഗ് 07. സിവിൽ എഞ്ചിനീയറിംഗ് 05.ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് 18 .പ്രസക്തമായ വിഷയത്തിൽ ഒരു സ്റ്റാറ്റിയൂട്ടറി യൂണിവേഴ്‌സിറ്റി നൽകുന്ന എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ ബിരുദം.
മുകളിൽ പറഞ്ഞതിന് തുല്യമായി സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ അംഗീകരിച്ച പ്രൊഫഷണൽ ബോഡികളുടെ ബിരുദ പരീക്ഷ ,ഒരു സംസ്ഥാന കൗൺസിലോ ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷനോ നൽകുന്ന എൻജിനീയറിങ്ങിലോ ടെക്നോളജിയിലോ ഡിപ്ലോമ,എന്നിങ്ങനെ ആണ് യോഗ്യത വേണ്ടത് ,ഈ തസ്തികയിലേക്ക് അപകേഷിക്കാൻ ഔദ്യോഗിക വെബ്സൈറ്റായ http://boat-srp.com/ സന്ദർശിക്കുക. ഹോംപേജിൽ റിക്രൂട്ട്മെന്റ്റ് ലിങ്ക് തെരഞ്ഞെടുക്കുക. ഏത് തസ്‌തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക്ക ,