Thozhilvartha

നാളെ അവസാന തീയതി!വീടുള്ളവരെല്ലാം 6 കാര്യങ്ങൾ മറക്കാതെ ചെയ്യണം വാങ്ങണം

നാളെ അവസാന തീയതി!വീടുള്ളവരെല്ലാം 6 കാര്യങ്ങൾ മറക്കാതെ ചെയ്യണം വാങ്ങണം. പി എം കിസ്സന്റെ പദ്ധതി പ്രകാരം ഉള്ള രണ്ടായിരം രൂപയുടെ വിതരണം ഫെബ്രുവരി മാസം 2 ആം തിയതിയോടെ അവസാനിക്കും. 10000 രൂപ ആയിട്ട് കർഷകരുടെ അക്കൗട്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. തുക വിതരണം പിന്നീട് ഉണ്ടായിരിക്കുന്നത് അല്ല. ഈ ദിവസത്തിനുള്ളിൽ തന്നെ തുക വിതരണം പൂർത്തി ആക്കും. ആധാറും ആയി ലിങ്ക് ചെയ്തിട്ടുള്ള അക്കൗട്ടിലേക്ക് ആണ് തുക വിതരണം എത്തി ചേരുക. രണ്ടാമത്തെ വളരെ പ്രധാന പെട്ട അറിയിപ്പ് എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡുള്ള എല്ലാവരും ശ്രദ്ധിക്കുക…

 

ഫെബ്രുവരി മാസത്തെ റേഷൻ ആനുകൂല്യങ്ങൾ മുന്ഗണന റേഷൻ ആനുകൂല്യങ്ങൾ ആയി കൊണ്ട് ആണ് അരി ഉൾപ്പടെ ഉള്ള ആനുകൂല്യങ്ങൾ കൊടുക്കുന്നത്. അതോടൊപ്പം തന്നെ ആട്ട വാങ്ങുവാൻ ആണ് എങ്കിൽ പോലും അത് 7 രൂപ മുതൽ 9 രൂപ വരെ നിരക്കിൽ നമുക്ക് ലഭിക്കുന്നതായിരിക്കും. അത് എ വൈ റേഷൻ കാര്ഡുക്കാർക്ക് ഒരു കിലോ പഞ്ചസാര എന്ന് പറയുന്ന നിരക്കിൽ ലഭിക്കും. ഇതിനെ കുറിച്ചുള്ള കൂഒടുത്താൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കണ്ടു മനസിലാക്കാൻ സാധിക്കും. വീഡിയോ കാണു.

 

 

https://youtu.be/ENW1p6nNt_4

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top