നമ്മൾ താമസിക്കുന്ന ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഉൾപ്പടെ നിരവധി ജീവജാലങ്ങൾ ഉണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത ജൈവ വൈവിധ്യങ്ങളുടെ കലവറതന്നെയാണ് ഈ ഭൂമി. അതിൽ ഓരോ ജീവികൾക്കും അതിന്റെതായ പല സവിശേഷതകളും കാര്യങ്ങളും അതിന്റെ ജനനത്തിൽ തന്നെ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ എല്ലാ സവിശേഷതകളും ഒത്തുവന്നാൽ മാത്രമേ ഈ ജന്തുലോകത്ത് അവയുടെ നിലനിൽപ്പ് സാധ്യമാവുകയുള്ളു.മനുഷ്യൻ ആയാലും മൃഗങ്ങൾ ആയാലും ഒരുപാടധികം സവിശേഷതകൾ ഉൾക്കൊള്ളുന്ന ജീവികൾ ആണെന്ന് തന്നെ പറയാം.
അതിൽ അവരുടെ ജനന സമയത്തുവരുന്ന പല വൈകല്യണങ്ങളും അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ നിലനിൽപ്പിന് സാരമായി ബാധിക്കും. അങ്ങനെയുള്ള പലതരത്തിലുള്ള മനുഷ്യരെയും ജീവികളെയും നമ്മൾ കണ്ടിട്ടുണ്ട്. രണ്ടുകണ്ണുള്ളവയും കാലുകളും കൈകളും കൂടുതൽ ഉള്ളവയും എന്നിങ്ങനെ ഒരുപ്പാട്. അതുപോലെ സാധാ ജീവികളിൽ നിന്നും വ്യത്യസ്തമായ ശരീരഘടനയോടുകൂടിയ വിചിത്രമായ ജീവികളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.